election

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. ഇനി വോട്ടുറപ്പിക്കാൻ ഉള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. അവസാന നിമിഷങ്ങളിലും ആത്മവിശ്വാസവും വാക്‌പോരും ആയി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.