
കോൺഗ്രസുകാർ നുഴഞ്ഞുക്കയറ്റക്കാർക്ക് പണം നൽകാൻ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ 55 വർഷത്തെ ഭരണത്തിൽ ഇത്തരത്തിലുളള എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു