ആഘോഷമാക്കാം.... കോട്ടയം എംഡി സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി കോട്ടയം നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർ