a

അദ്ധ്യയന വർഷ അവസാനം യാത്രയയപ്പിന്റെ ഭാഗമായി അദ്ധ്യാപകർ വിദ്യാർഥികളിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ നിർദേശം. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ഈ സമ്പ്രദായം പാടില്ല എന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയത്