വിരലിൽ വീഴുന്ന നീല മഷിയടയാളം വോട്ടിന്റെ വിനിയോഗ മുദ്ര മാത്രമല്ല. സാർത്ഥകമാകുന്ന ജനാധിപത്യത്തിന്റെ ജയമുദ്ര കൂടി ആണ്. ലോക്സഭയിലേക്ക് ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണ് നാളെ. നമ്മുടെ ഊഴം.