
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയെടുത്താൽ മുന്നിലുണ്ടാവും യു.എ.ഇ. 2024ൽ പുറത്തുവന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത് അബുദാബിയായിരുന്നു. അതുകൊണ്ട് തന്നെ യു.എ.ഇയിലേക്ക് കുടിയേറുന്ന വിദേശികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്