a

സ്ത്രീകളിൽ വായനാശീലം കുറയുന്നത് മനസിലാക്കിയ പ്രവീണ ഒരു തീരുമാനമെടുത്തു. വായനയെ പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം. അങ്ങനെയാണ് ആകെയുള്ള മൂന്നു സെന്റിലെ മൂന്നുമുറി വീടിന്റെ പൂമുഖത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഗ്രന്ഥപ്പുരയൊരുക്കിയത് അനുഷ് ഭദ്രൻ