ജനങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ശോഭ സുരേന്ദ്രന് ഉണ്ടെന്ന് രാഷ്ട്രീയ നിരൂപകൻ ശ്രീജിത് പണിക്കർ. കൗമുദി ടി.വിയുടെ തിരഞ്ഞെടുപ്പ് ചർച്ചാ പരിപാടിയായ വോട്ടേഴ്സ് ചോയിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം