കളിയാട്ടം...കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പാല പൂവരണി ഗവ.യുപി സ്കൂളിലെ ബൂത്തിൽ മാതാപിതാക്കാൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ സമീപത്തെ ഊഞ്ഞാലിൽ കളിക്കുന്ന കുട്ടികൾ