ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ... തുടങ്ങി സിനിമ താരങ്ങൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു