വോട്ട് കൂട്ട്... പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല എസ്ആർവി എൻഎസ്എസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം കാണിക്കുന്ന അയൽക്കാരായ പിഎൽ രത്നമ്മയും പിഎൻ സരസമ്മയും സന്താനവല്ലിയമ്മയും