വോട്ട് ഓരോ പൗരന്റേയും അവകാശമാണ്. അവശതകളെ അവഗണിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യക്തികൾ പോളിംഗ് ബൂത്തിൽ വരുന്നത് വോട്ടെടുപ്പ് ദിവസത്തെ വെറും കാഴ്ച മാത്രമല്ല, അവകാശങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. പി.എസ് മനോജ്