കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി തന്റെ കൊച്ചുമകൾക്ക് വിരലിൽ പുരട്ടിയ മഷി കാണിച്ചു കൊടുക്കുന്നു.
ഫോട്ടോ : ആഷ്‌ലി ജോസ്