
മുംബയ്: ഐ.പി.എൽ പതിനേഴാം സീസൺ പകുതി മാത്രം പിന്നിട്ടപ്പോൾ ഇത്തവണ ടി വിയിൽ കളികണ്ടവരുടെ എണ്ണം മുൻ കാലറെക്കാഡുകൾ തകർത്തു. ആദ്യ 34 മത്സരങ്ങളുടെ ടിവി വ്യൂവർഷിപ്പ് 45.9 കോടിയാണ്.