
1. വിവിപാറ്റ് രസീതുകൾ എണ്ണാൻ ഇലക്ട്രോണിക് യന്ത്രം സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.
2. ഓരോ പാർട്ടിക്കും ബാർകോഡ് നൽകാമോ എന്നും ഇലക്ട്രോണിക് എണ്ണൽ വേഗത്തിലാക്കാൻ വിവിപാറ്റ് സ്ലിപ്പിൽ ഈ ബാർകോഡും പ്രിന്റ് ചെയ്യാമോ എന്നും നോക്കണം
നോട്ട ഹർജിയിൽ നോട്ടീസ്
കൂടുതൽ വോട്ട് നോട്ടയ്ക്കാണെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് നോട്ടീസ് ഉത്തരവായി.