 രാജ്യത്തെ 89 മണ്ഡലങ്ങളിലായി ഇന്നലെ നടന്ന രണ്ടാം ഘട്ട പോളിംഗിൽ വൈകിട്ട് അഞ്ച് വരെഏകദേശം 61 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി.

 മണിപ്പൂരിൽ റെക്കാഡ്

 ത്രിപുരയിൽ 78ശതമാനവും ബംഗാളിലും ഛത്തീസ്ഗഢിലും 70 ശതമാനവും കർണാടകയിലും രാജസ്ഥാനിലും 60 ശതമാനവും കടന്നു. ബീഹാറിൽ 53%.