ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇ.പി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നും ഇ.പിക്ക് ജാഗ്രത കുറവുണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു