ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്കാണ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും തുടക്കം കുറിച്ചത്. വിഷയത്തിൽ സ്വന്തംഭാഗം വിശദീകരിച്ചിരിക്കുകയാണ് ശോഭ സുരേന്ദ്രൻ