booth

തട്ട് പണിയ്‌ക്കിടെ വീണ് കാലിന് പരിക്കേറ്റ മീനാങ്കൽ കൊച്ചുകിളിക്കോട് സ്വദേശി രഞ്ജിത്തിനെ സുഹൃത്തുക്കൾ എടുത്തു കൊണ്ട് വന്ന് തേവിയാരുകുന്നിലെ ഗവൺമെന്റ് ട്രൈബൽ എൽ.പി.എസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൊണ്ട് പോകുന്നു