മൂപ്പൻ ശ്രീകുമാർ കാണിയുടെ നേതൃത്വത്തിൽ തേവിയാരുകുന്ന് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ പൊടിയക്കാല ഊര് നിവാസികൾ വിരലിലെ മഷി അടയാളം കാണിക്കുന്നു