
തിരുവനന്തപുരം: കാലടി വോളിബോൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് മേയ് 2 മുതൽ കാലടി വോളിബോൾ ഗ്രൗണ്ടിൽ നടക്കും. 10 വയസിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഏപ്രിൽ 29 മുതൽ. ഫോൺ:9447496225,9447219929