a

കാട്ടുതീ വ്യാപിച്ചതോടെ നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയിരിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.