ഇറാനുമായി അനധികൃത വ്യാപാരം നടത്തിയെന്നാരോപിച്ച് മൂന്ന് ഇന്ത്യൻ കപ്പൽ കമ്പനികൾക്കാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ കപ്പലുകൾ ഇറാൻ സൈന്യത്തിന് യു.എ.വി അടക്കമുള്ള ആയുധങ്ങൾ കൈമാറിയെന്നും അമേരിക്ക ആരോപിക്കുന്നതായാണ് റിപ്പോർട്ട്