a

ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകൾ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകൾ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നത് ഏറെ വിവാദമായിരുന്നു