a

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിൽ കത്തിക്കയറിയ ഒരു വിഷയം കെട്ടടങ്ങാതെ നിൽക്കുകയാണ്. ഇ.പി ജയരാജനെ പാർട്ടി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമോ എന്ന ചോദ്യമാണ് ഇപ്പോൾ എല്ലായിടത്തും ഉയരുന്നത്