ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിച്ച ബി.ജെ.പിയുടെ മുൻ ന്യൂനക്ഷ സെൽ പ്രസിഡന്റ് ഉസ്‌മാർ ഗാനിയെ പൊലീസ് അറസ്റ്റുചെയ്തു. സമാധാനം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്.