z

ഡ്രൈവിംഗ് ടെസ്റ്റുകൾ കുറയ്ക്കണമെന്ന മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശം പാലിക്കാൻ, ഇല്ലാത്ത കൊവിഡിന്റെ പേരിൽ മൂന്ന് ലക്ഷം അപേക്ഷകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മേയ് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് പ്രതിദിനം 30 ആയി കുറയ്ക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം