മുഖം തിളങ്ങാൻ പെട്ടന്ന് തിരഞ്ഞെടുക്കുന്ന മാർഗമാണ് ഫേഷ്യൽ. അതിൽ തന്നെ എറെ വ്യത്യതമാണ് വാംപയർ ഫേഷ്യൽ. പേരുപോലെ തന്നെ രക്തം ഉപയോഗിച്ചു ചെയ്യുന്ന ഒരു ചികിത്സാ രീതി ആണിത്