a

ഓൺലൈനിലൂടെ കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന രീതിയാണ് സൈബർ ഗ്രൂമിംഗ്. കുട്ടികൾ മാത്രമല്ല പലപ്പോഴും മുതിർന്നവരും ഇതിന് ഇരയാവാറുണ്ട്. ഓൺലൈൻ വഴി നടത്തുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണം