s

ആറു ദിവസമായി തലയി?​ കുടുങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ. ഭക്ഷണം പോലും കഴിക്കാനാകാതെ ഒരു പ്രദേശത്തിന്റെ തന്നെ വേദന കാഴ്ച്ചയായ തെരുവുനായയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ താലൂക്ക് ദുരന്ത നിവാരണ സേന വൊളണ്ടിയർമാർ നീക്കം ചെയ്തു