a

വിവാഹത്തിന് ഏറ്റവും യോജിച്ച പ്രായം ഏതാണ്? നിലവിലുള്ള ഹിന്ദു വിവാഹ നിയമമനുസരിച്ച് പുരുഷന്മാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം തികഞ്ഞിരിക്കണം. വിവാഹപ്രായം പെൺകുട്ടികൾക്ക് 21 ആക്കുന്ന നിയമ ഭേദഗതി ആലോചനയിലുണ്ട്