a

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാറ്റങ്ങൾ പെട്ടെന്ന് മനസിലാകണമെന്നില്ല. പക്ഷേ എക്സ്റ്റന്റഡ് റിയാലിറ്റി എന്നറിയപ്പെടുന്ന നവീന സങ്കേതിക വിദ്യ ഉപയോഗിച്ച് ഓട്ടിസം ബാധിച്ച കുട്ടികളെക്കൊണ്ട് സമപ്രായക്കാർ ചെയ്യുന്നതെല്ലാം ചെയ്യിക്കാൻ ഇപ്പോൾ സാധിക്കും