ഓരോ ഭാരതീയനേയും ദൈവമായാണ് കാണുന്നതെന്നും അവരുടെ അനുഗ്രഹം തനിക്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈവത്തിന്റെ നിയോഗമുള്ളതുകൊണ്ടാണ് ദരിദ്ര കുടുംബത്തിൽ ജനിച്ച തനിക്ക് ഇത്രയും ഉന്നതമായ പദവിയിലെത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു