സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആചരിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുന്നത് അവസാനിപ്പിച്ചാൽ 12 പ്രവൃത്തി ദിവസങ്ങൾ അധികമായി ലഭിക്കും