രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും ഭരണം കിട്ടിയാൽ ലക്ഷ്യമിടുന്ന പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ചുവർഷം കൊണ്ട് വൈദ്യുതി, ഇന്ധന ചാർജുകൾ പൂജ്യത്തിലെത്തിക്കുകയെന്നതും മോദിയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു