amith-olassa

ഒളശ്ശ: തിരക്കഥാകൃത്ത് ഒളശ്ശ കമലാ മന്ദിരത്തിൽ പരേതരായയ വാസുവിന്റെയും അംബുജാക്ഷിയുടേയും മകൻ അമിത് (കൊച്ചുമോൻ, 53 ) നിര്യാതനായി. സൂര്യ ടി വി സംപ്രേക്ഷണം ചെയ്ത സൂര്യനിലാവ് എന്ന സീരിയലിന്റെ രചയിതാവ് ആണ്. സഹോദരങ്ങൾ: രമണൻ ഒളശ്ശ, ജയമണി (ഒളശ്ശ), ബാലമ്മ (പാറാമറ്റം), നിർമ്മല( ഒളശ്ശ). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.