election

വണ്ടൂർ: വാണിയമ്പലം ടൗൺ യു.ഡി.എഫ് തിരഞെടുപ്പ് കമ്മറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. കാപ്പിൽ മുരളി അദ്ധ്യക്ഷത വഹിച്ചു. ഷൈജൽ എടപ്പറ്റ, ടി.പി ഗോപാലകൃഷണൻ, പി.ടി ജബീബ് സുക്കീർ, എം.റസാബ്, നിഷാജ് എടപ്പറ്റ, ടി.പി ബാപ്പു, ടി.പി ഹാരിസ്, ജൈസൽ എടപ്പറ്റ, വി.എം.നാണി, എം.ചെറിയോൻ, അഷ്റഫ് പാറശ്ശേരി, ടി.വിനയദാസ്, സിദ്ധീഖ് പട്ടിക്കാടൻ, യു.അനിൽകുമാർ, കപ്പിൽ മൻസൂർ, നൗഫൽ പറക്കുളം, ഫൈസൽ കാട്ടുപ്പരത്തി, മുജീബ് വാണിയമ്പലം, ടി.പി.കുഞ്ഞഹമ്മദ് കുട്ടി, സോമൻ, കെ.മാനുകുട്ടൻ, സി.കെ.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.