health

പെരിന്തൽമണ്ണ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ ആരോഗ്യ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും ഡോ.എ മുഹമ്മദിന് ആദരവും ഇന്ന് 3. 30 ന് പെരിന്തൽമണ്ണയിൽ നടക്കും. പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സൊസൈറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡോ.കെ.കെ.പുരഷോത്തമൻ, ഡോ. മുബാറക് സാനി, ഡോ.എ മുഹമ്മദ്, ജില്ലയിലെ സാംസ്‌കാരിക ആരോഗ്യരംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.