
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പിലെ പൂര്‍വവിദ്യാര്‍ഥി സംഗമം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്‍ശ് അധ്യക്ഷനായി. റാങ്ക് ജേതാക്കളായ ഗായത്രി പദ്മജന്‍, റീഷ്മ നാഗേന്ദ്രന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും വി.സി. സമ്മാനിച്ചു. ഡോ. ആര്‍. ശ്രീജ, യു. രജീഷ്, ഡി. കീര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.