
തിരൂർ -വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു. വി.ആർ നായനാർ സ്മാരക ഗ്രസ്ഥാലയം കെ.പുരവും,പുകസ വനിതസാഹിതി താനൂർ മേഖലയും ചേർന്നാണ് ദേവധാർ ഹിദായത്ത് നഗറിൽ വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചത്. അഡ്വ ഷമമാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.രാധമാമ്പറ്റ അദ്ധ്യക്ഷയായി.മുഖ്യപ്രഭാഷണം അഡ്വ.രാജേഷ് പുതുക്കാട് നിർവ്വഹിച്ചു.ഇതോടനുബന്ധിച്ചു പരിപാടികളും അരങ്ങേറി.വി.വി.സത്യാനന്ദൻ,സി.എച്ച് സുഭദ്ര,സി.മോഹനൻ,ഉഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.