
എടക്കര: പെരുന്നാൾ കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തിയത്. ഉദ്ഘാടനം ഐ.എൻ.എൽ. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചിറ്റങ്ങാടൻ നിർവഹിച്ചു.
സി.ടി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചെറുവലത്ത്, കെ.കുഞ്ഞുമുഹമ്മദ്, ഷാജി കോയിക്കൽ എന്നിവർ സംസാരിച്ചു.