photo


കോട്ടയ്ക്കൽ:​ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കോട്ടക്കല്‍ മേഖല െഎഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും നടന്നു. ചടങ്ങില്‍ മേഖല പ്രസിഡന്റ് ഷാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈന്‍ പ്രോഗ്രാം പുതിയ മെമ്പര്‍ ഹസീബിന് കാര്‍ഡ് നല്‍കികൊണ്ട് ഉത്ഘാടനം ചെയ്തു. സെക്രട്ടറി സുബൈര്‍ സ്വാഗത പറഞ്ഞു. മേഖല ഇന്‍ ചാര്‍ജ് സുനില്‍ മുഖ്യപ്രഭാക്ഷണം നടത്തി.