s
ബൂത്ത് സന്ദർശനവും നടത്തി. കെ സുരേന്ദ്രൻ ചടങ്ങ് ഉൽഘാടനം ചെയ്തു

എടക്കര: എൻ.ഡി.എ വയനാട് പാർലമെന്റ് സ്ഥാനാർത്ഥിയുടെ ഇലക്‌ഷൻ പ്രചാരണത്തിന്റെ ഭാഗമായി കുടുംബസംഗമവും ബൂത്ത് സന്ദർശനവും നടത്തി. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗിരീഷ് മേക്കാട്ട്, അഡ്വ: അശോക് കുമാർ, അജി തോമസ്, സുധി ഉപ്പട തുടങ്ങിയവർ സംസാരിച്ചു. സനൽ വാളശേരി സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.