accident

വള്ളിക്കുന്ന്: കാറിടിച്ചു പരിക്കേറ്റു. ആത്ര പുളിക്കൽ ഗോപിനാഥനാണ് പരിക്കേറ്റത്. അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വച്ച് തിങ്കളാഴ്ച രാവിലെ 8.45നാണ് അപകടം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുംഒലിപ്രം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.ഇലക്ട്രിക് പോസ്റ്റും,വീടിന്റെ ചുറ്റുമതിലും പാടെ തകർന്നു.