ubaidulla

മലപ്പുറം: കേരള കോഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ യോഗം പി .ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് അഡ്വക്കറ്റ് കെ .പി. മോയിൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറർ വി. മുഹമ്മദ് കുട്ടി, കാവനൂർ മുഹമ്മദ്, ടി .കെ .ഇബ്രാഹിം, പി. ബാപ്പുട്ടി, അബ്ദുൽഅസീസ്, എ.ടി.ഷൗക്കത്തലി, പി.അബ്ദുസ്സലാം, പി.കെ.ഉമ്മർ, മൊയ്തീൻ മൂപ്പൻ, ഹംസ മമ്പുറം, സി.ദേവയാനി, അമ്പാട്ട് ഉമ്മർ, സി.അബ്ദുറഹിമാൻ, വി.പി.അബൂബക്കർ, ടി.പി.ഹംസ, ഹമീദ് പാണ്ടികശാല, പി.എം.വഹീദ, സി.ടി. ഇബ്രാഹിം, എ. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.