camp

മലപ്പുറം: എസ്.വൈ.എസ് ഷാർപെനിംഗ് ക്യാമ്പ് നടത്തി. 70ാം വാർഷികത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പ്ലാറ്റിയൂൺ സന്നദ്ധ സംഘത്തിന്റെ സോൺ, സർക്കിൾ ചീഫുമാർക്കുള്ള പരിശീലന ക്യാമ്പ് മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡ.ൻറ്ടി .മുഈനുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്രാഹിം ബാഖവി മേൽമുറി,മുഹമ്മദലി കിനാലൂർ, സാദിഖ് പുല്ലാളൂർ,സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി, സി.കെ.ശക്കീർ,പി.ടി. നജീബ്,പി. പി. മുജീബ് റഹ്മാൻ,കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി,സൈദ് മുഹമ്മദ് അസ്ഹരി,മുഹമ്മദ് ഷാഫി, ഡോ.എം.അബ്ദുറഹ്മാൻ,ശിഹാബുദ്ദീൻ അംജദി തുടങ്ങിയവർ സംസാരിച്ചു.