seminar

എടപ്പാള്‍:​ വട്ടംകുളം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മലമ്പാര്‍ ഡെന്റല്‍ കോളേജ് മാണൂര്‍ എന്‍.എസ്.എസ് യൂണിറ്റ്, ഹെല്‍ത്ത് അവയര്‍നസ് ക്ലബ്, അഥര്‍വ്വ സ്റ്റുഡന്‍സ് യൂണിയന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ലോകാരോഗ്യ ദിനാചരണവും 'എന്റെ ആരോഗ്യം എന്റെ അവകാശം' എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തി. മലമ്പാര്‍ ഡെന്റല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഹെഡ് അബ്ദുള്‍ സഹീര്‍ ഉദ്ഘാടനം ചെയ്തു.