
ചെമ്മാട്: ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരഭമായ സെന്റർ ഫോർ പബ്ലിക് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് കീഴിൽ എച്ച്.എസ് ഡിഗ്രി വിഭാഗത്തിലെ പെൺകുട്ടികൾക്കായി നടന്നുവരുന്ന മഹ്ദിയ്യാ കോഴ്സ് വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ് www.cpetdhiu.in പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷനു അതാതു പ്രദേശത്തുള്ള സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 9746229547.