
വണ്ടൂർ: ഇന്ന് എച്ച്.ടി.ലൈനിൽ മെയിന്റ്നൻസ് വർക്ക് ഉള്ളതിനാൽ മൂച്ചിക്കൽ, നടുവത്ത് ടൈൽസ്, പൊട്ടാലുങ്ങൽ,തിരുവമ്പാടി, ചൗക്കി, പ്രസ്റ്റീൻ, കാപ്പിൽ, കാപ്പിൽ പ്ലൈവുഡ്, വടക്കേക്കര, പൊട്ടിപ്പാറ നായാട്ട് കല്ല്, കാരാട് റോക്ക്, വെള്ളാമ്പ്രം, വിപി സാന്റ്സ് എന്നിവർ 7.30 മുതൽ 10.00 വരെയും ചെമ്മരം, ചെമ്മരം ടൈൽസ്, തങ്ങൾ പടി,പുത്തൻകുന്ന് എന്നീ ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 1.00 മണി വരെയും
വൈദ്യുതി മുടങ്ങുന്നതാണെന്ന് തിരുവാലി കെഎസ്ഇബി അറിയിച്ചു.