
മലപ്പുറം: തൊഴിലാളി ദിനമായ മെയ് ഒന്നിന് മലപ്പുറത്തും തിരൂരിലും റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കാൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ മലപ്പുറം ജില്ല കമ്മറ്റി തീരുമാനിച്ചു. പരിപാടി വിജയിപ്പിക്കാനായി അഫ്സൽ മലപ്പുറം
അലവി വേങ്ങരയെയും കൺവീനർമാരായി നിശ്ചയിച്ചു. സ്വാഗതസംഘയോഗത്തിൽ എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,
ഫസൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഷുക്കൂർ മാസ്റ്റർ, സെയ്താലി വലമ്പൂർ,അസ്ലം കല്ലടി,മഹബൂബ്, ഇർഫാൻ മലപ്പുറം, റഷീദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.